All You Wants To Know About Dark Web<br />ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെല്ലാം ഒരിക്കലെങ്കിലും കേട്ടിട്ടുള്ള കാര്യമായിരിക്കും ഡാര്‍ക്ക് നെറ്റ്, ഇരുണ്ട നെറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ. തീവ്രവാദത്തിന്റെയും മയക്കു മരുന്ന് മാഫിയകളുടെയും മനുഷ്യക്കടത്തിന്റെയുമൊക്കെ ഞെട്ടിക്കുന്ന കഥകളാണ് ഡാര്‍ക്ക് നെറ്റുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുള്ളത്.